അക്ഫ കലണ്ടർ 2024 പ്രകാശനം ചെയ്തു

വേങ്ങര: 2024 വർഷത്തെ അക്ഫ (അഞ്ചു കണ്ടൻ ഫാമിലി അസോസിയേഷൻ) കലണ്ടർ അക്ഫ വർക്കിങ്ങ്  പ്രസിഡന്റ് എ കെ കുഞ്ഞിമുഹമ്മദ് ഹാജി ജനറൽ സെക്രട്ടറി എ കെ കുഞ്ഞാലൻകുട്ടി ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ എ കെ എ നസീർ വലിയോറ, എ കെ മജീദ് അരീകുളം, വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ സലീം, എ കെ പി നാസർ വലിയോറ, കുഞ്ഞാണി വേങ്ങര, എ.കെ ഹാരിസ് ബാബു , 
അബ്ദുൽ ഖാദർ മുസ്ലിയാർ കോട്ടുമല എന്നിവർ സംബന്ധിച്ചു. ചടങ്ങിന് എ കെ അയ്യൂബ് മാസ്റ്റർ സ്വാഗതവും എ കെ സി യാസർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}