വേങ്ങര: വേങ്ങര മാട്ടിൽ നജാത്തുസ്സിബിയാൻ മദ്രസയിൽ എസ് കെ എസ് ബി വി 30മത് വാർഷികം ആചരിച്ചു. പ്രസിഡന്റ് പാറയിൽ കുഞ്ഞു പതാക ഉയർത്തി. സെക്രട്ടറി ഇ കെ ബാവ, സദർ അശ്റഫ് മുസ്ല്യാർ, ശാകിർ മാഹിരി എന്നിവർ പ്രസംഗിച്ചു. ഉസ്താദുമാരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.