വേങ്ങര: 'നേരിന്റെ കൊടി പിടിക്കാം' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന് കുറ്റാളൂർ ക്ലസ്റ്ററിൽ തുടക്കം. ഡിസംബർ ഒന്ന് മുതൽ 15 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ക്ലസ്റ്റർ തല ഉദ്ഘാടനം കൊടലിക്കുണ്ട് ശാഖയിലെ മുഹമ്മദ് ദിൽഷാദ് എം. കെയിൽ നിന്ന് ആദ്യ അപേക്ഷ സ്വീകരിച്ച് ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ മൻസൂർ കോയ തങ്ങൾ നിർവ്വഹിച്ചു. ക്ലസ്റ്റർ പ്രസിഡന്റ് നിസാമുദ്ധീൻ ഫൈസി, വി. ടി സനൂഫ്, ടി. ടി അജ്മൽ, എൻ. പി ഇർഷാദ്, വി. ടി നിഹാദ് തുടങ്ങിയവർ സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് കുറ്റാളൂർ ക്ലസ്റ്ററിൽ തുടക്കം
admin