വേങ്ങര: അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് യൂണിറ്റിന് കീഴിൽ പലതരം മണ്ണുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ബാരി, എൻ എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി, എൻ എസ് വോളണ്ടിയേഴ്സ് തുടങ്ങിയവർ സംഘടിപ്പിച്ചു.