കണ്ണമംഗലം: മണ്ഡലം യുഡിഎഫ്
വിചാരണ സദസ്സിന്റെ പ്രചരണാർത്ഥം കണ്ണമംഗലംപഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ബഹുജന കൺവെൻഷൻ നടത്തി. ചെയർമാൻ പി എ ചെറീത് ഉദ്ഘാടനം ചെയ്തു. പി കെ സിദ്ധീഖ് അധ്യക്ഷത വഹിച്ചു.
പി കെ അസ് ലു, എൻ സൈദു ,എപി ഉണ്ണികൃഷ്ണൻ, കെപി അനസ്, പൂക്കുത്ത് മുജീബ്, ആവയിൽ സുലൈമാൻ, ഇ കെ ആലിമൊയ്‌ദീൻ, സി ബാലൻ മാസ്റ്റർ, പുളിക്കൽ അബൂബക്കർ മാസ്റ്റർ, അരീക്കൻ കുഞ്ഞുട്ടി, ടി കെ അബ്ദുട്ടി, കെവി ആസിഫ് മാസ്റ്റർ, യുകെ ഇബ്രാഹിം ഹാജി, യുപി അബ്ദു,അരീക്കാട്ട് കുഞ്ഞിപ്പ, യു എം ഹംസ, തയ്യിൽ ഹസീന, തയ്യിൽ റൈഹാനത്ത്, പുള്ളാട്ട് സലീം മാസ്റ്റർ, സി കെ ബാപ്പു, പനക്കത്ത് സമദ്, കെ സുബ്രഹ്മണ്യൻ, ചുക്കൻഹാജറ, കെ വിജയൻ, സി അനൂപ്, പി പി സോഫിയ, കദീജ ചുക്കൻ എന്നിവർ സംസാരിച്ചു.