പരപ്പിൽപാറ സ്വദേശി കല്ലിടുമ്പിൽ അബു ഹാജി നിര്യാതനായി

വലിയോറ: പരപ്പിൽ പാറ സ്വദേശി കല്ലിടുമ്പിൽ അബു ഹാജി (ദേരീസ്) കോട്ടക്കൽ പുത്തനത്താണിയിൽ താമസക്കാരനായ മകൻ ഡോ: സൈദലവിയുടെ വീട്ടിൽ വെച്ച് മരണപ്പെട്ടു.

പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}