വേങ്ങര: ഇന്ന് പൊന്നാനിയിൽ സമാപിക്കുന്ന യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ വൈറ്റ്ഗാർഡ് അംഗങ്ങൾക്ക് യൂത്ത് മാർച്ചിനുള്ള യൂണിഫോം വേങ്ങര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ അലി അക്ബർ സാഹിബ് ക്യാപ്റ്റൻ അദ്നാൻ പുളിക്കലിന് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിയോജക മണ്ഡലം കോർഡിനേറ്റർ എ കെ നാസർ, ഹനീഫ പറപ്പൂർ, ജസീം, ഫാസിൽ, സെയ്തലവി തുടങ്ങിയവർ പങ്കെടുത്തു.
വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് യൂത്ത് മാർച്ചിനുള്ള യൂണിഫോം വിതരണം ചെയ്തു
admin