ജീവിതശൈലി രോഗ നിർണയ ക്യാമ്പും ആരോഗ്യ ബോധവൽകരണവും നടത്തി

കണ്ണമംഗലം: എടക്കാപറമ്പ് സബ് സെന്റർ കണ്ണമംഗലം ഹെൽത്ത് കബ്ബിന്റെ സഹകരണത്തോടെ നടത്തിയ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തയ്യിൽ ഹസീന അധ്യക്ഷത വഹിച്ചു. പുള്ളാട്ട് സലീം മാസ്റ്റർ, സി.മൊയ്തീൻ കുട്ടി, നുസ്റത്ത് ടീച്ചർ, അരിക്കൻ ബീരാൻ കുട്ടി, ടി.പി. ഹമീദ് ഹാജി എന്നിവർ സംസാരിച്ചു.

സ്റ്റാഫ് നഴ്സ് അമൃത, ആശവർക്കർമാരായ സിന്ധു, ജയശ്രീ എം.വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}