ഇഫക്റ്റീവ് പാരന്റിഗും അനുമോദന സദസും നടത്തി കൂഫ റെയിൻബോ സ്കൂൾ

വെളിമുക്ക്: വെളിമുക്ക് കൂഫ റെയിൻബോ സ്കൂളിന് കീഴിൽ രക്ഷിതാക്കൾക്കുള്ള ബോധവൽകരണവും, അനുമോദന സദസ്സും സംഘടിപ്പിച്ചു. 
പ്രശസ്ത ട്രൈനർ നവാസ് കൂരിയാട് ഇഫക്റ്റീവ് പാരൻ്റിംഗ് എന്ന വിഷയത്തിൽ ക്ലാസെടുത്തു.
കേരളപ്പിറവിയോടനുബന്ധിച്ച് രക്ഷിതാക്കൾ നിർമ്മിച്ച മാഗസിൻ ഒന്നും രണ്ടും സ്ഥാനം നേടിയ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അനുമോദിച്ചു.ചടങ്ങിൽ റെയിൻബോ ഇംഗ്ളീഷ് സ്കൂൾ ഡയറക്ടർ സൈനുൽ ആബിദ് മാസ്റ്റർ
 ഫല പ്രഖ്യാപനം നടത്തി. ഡയറക്ടർ ബോർഡ് അംഗങ്ങളായ പി എം അബ്ദുറഹിമാൻ, പി എം സൈതലവി ഹാജി, സൈതലവി മുസല്യാർ, ഷരീഫ് സഖാഫി പി, യൂസുഫ് കെ കെ എന്നിവർ പങ്കെടുത്തു.
 രക്ഷിതാക്കൾ നിർമിച്ച മാഗസിൻ പ്രദർശനവും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}