HomeVengara തിരൂരങ്ങാടി ചെറുമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് വേങ്ങര ചേറൂര്‍ സ്വദേശി മരണപ്പെട്ടു admin December 17, 2023 തിരൂരങ്ങാടി: ചെറുമുക്കിൽ ബൈക്ക് അപകടം വിദ്യാർത്ഥി മരണപ്പെട്ടു.നിയന്ത്രണം നഷ്ടപെട്ട ബൈക്ക് മതിലില്‍ ഇടിച്ചാണ് അപകടം.വേങ്ങര ചേറൂര്‍ സ്വദേശി പനക്കല്‍ അസീസിന്റെ മകന്‍ മുഹമ്മദ് നാഷിഹ്(16) ആണ് അപകടത്തില്‍ പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ