മണ്ഡലം കോൺഗ്രസ് കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി

വേങ്ങര: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി. 

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ മാസ്റ്റർ, എം എ അസീസ്,എ കെഎ നസീർ, പൂച്ചെങ്ങൽ അലവി എന്നിവർ പ്രസംഗിച്ചു. 

സി ടി മൊയ്‌ദീൻ, മുരളി ചേറ്റിപുറം, ടി കെ പൂച്ചിയാപ്പു, വി ടി മൊയ്‌ദീൻ.,ടി വി റഷീദ്, സി ടി മൊയ്തീൻ, ആസിഫ് പി വി, സോമൻ ഗാന്ധികുന്ന്, ടി കെ മൂസക്കുട്ടി, കാപ്പൻ മുസ്തഫ, സാക്കിർ വേങ്ങര, പി കെ കുഞ്ഞിൻഹാജി സുധീഷ് പാണ്ടികശാല, യുകെ മുഹമ്മദ് കുട്ടി,ടിവി രാജഗോപാൽ, മേക്കമണ്ണിൽ കുഞ്ഞിപ്പ, വി ടി സുബൈർ, ഒ. കെ വേലായുധൻ, നടക്കൽ നാസർ, സുധീഷ് പാണ്ടികശാല എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}