വീണുകിട്ടിയ മൊബൈൽ ഫോൺ തിരിച്ചു നൽകിയ വിദ്യാർത്ഥിയെ ആദരിച്ചു

അച്ചനമ്പലം മാളിയേക്കൽ പള്ളിയുടെ സമീപത്തു നിന്നും വീണു കിട്ടിയ മൊബൈൽ ഫോൺ ഉടമക്ക് തിരിച്ചു നൽകിയ പുള്ളാട്ട് വീട്ടിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് ദിനാനെ ബി സി സി ആർട്സ് & സ്പോർട്സ് ക്ലബ്ന് കീഴിൽ ഫോണിന്റെ ഉടമ സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസ് നൽകി ആദരിച്ചു. 

ക്ലബ്‌ ജനറൽ സെക്രട്ടറി അനഫ് പികെ, ട്രഷറർ മുസ്തഫ പുള്ളാട്ട് ഉടമയെ കണ്ടെത്തുന്നതിന് വേണ്ടി സഹായിച്ച ഷാഹുൽ ഹമീദ് ക തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}