തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് വാട്ടർ ഫിൽട്ടറുകൾ നൽകി

തിരൂരങ്ങാടി: ഒതുക്കുങ്ങൽ മറ്റത്തൂർ നിന്നും ചൂരപ്പിലാക്കൽ എന്ന കുടുംബപ്പേരിൽ എ ഡി 1850കൾക്ക് മുമ്പ് പിറവി കൊണ്ട ചൂരപ്പിലാക്കൽ കുടുംബാംഗങ്ങൾ 
ചെമ്മാട് താജ് ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടക്കുന്ന രണ്ടാമത് മെഗാ സംഗമത്തിന്റെ ഭാഗമായി  തിരൂരങ്ങാ താലൂക്ക് ആശുപത്രിയിലേക്ക് വാട്ടർ ഫിൽട്ടറുകൾ നൽകി. 

ചടങ്ങിൽ മൂസ സാഹിബ് രണ്ടത്താണി, മുസ്ഥഫ വെന്നിയൂർ കാച്ചടി, കുഞ്ഞു രണ്ടത്താണി, കുഞ്ഞമ്മദ് മാസ്റ്റർ ഇരിങ്ങല്ലൂർ, അഷ്റഫ് കാച്ചടി, കുഞ്ഞിപ്പ കോട്ടപ്പറമ്പ്, കുഞ്ഞി മുഹമ്മദ് മാസ്റ്റർ മറ്റത്തൂർ, മഹ്ബൂബ് തിരുന്നാവായ, ജമാൽ മംഗലം, ഷൗക്കത്ത്  ചോക്കാട്, വക്കിൽ മഞ്ചേരി, മുനീർ ബാഖവി മറ്റത്തൂർ മറ്റത്തൂർ, സമദ് മമ്പീതി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}