മിസ്റ്റർ ഇന്ത്യ പട്ടംനേടിയ യൂസുഫിനേയും കോച്ച് കബീറിനെയും ആദരിച്ചു

ഊരകം: ഡിസംബർ 16,17,18 തീയതികളിൽ രാജസ്ഥാനിൽ വെച്ച്നടന്ന മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടി നാടിന്റെ അഭിമാനമായ യൂസുഫ് പി, ഡബ്യു എഫ് എഫ് 2023-24 മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പിന് കേരള ടീം കോച്ച് ആയ കബീർ പി എന്നിവരെ ഊരകം ഗ്രാമപഞ്ചായത്ത് ആറാംവാർഡ് മെമ്പർ സുബൈബ നിസാർ മൊമെന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ ശംസു പി ആർ എൽ ഹനീഫ ഇ കെ, നിസാർ പി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}