പാക്കടപ്പുറായ സ്വദേശി പാക്കട മുഹമ്മദ് എന്ന (കുഞ്ഞ) നിര്യാതനായി

വേങ്ങര: പാക്കടപ്പുറായ സ്വദേശി പരേതനായ പാക്കട മൂസ എന്നവരുടെ മകൻ പാക്കട മുഹമ്മദ് എന്ന (കുഞ്ഞ) എന്നവർ മരണപ്പെട്ടു.

പരേതന്റെ ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് പാക്കടപ്പുറായ ടൗൺ ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}