അഭിരാം-ആബിദ് സഖ്യം വിജയികളായി

വേങ്ങര: വേങ്ങര തറയിട്ടാൽ കിംഗ്സ് അക്കാദമിയിൽ നടന്ന ഷട്ടിൽ ടുർണ്ണമെന്റിൽ മുസ്ഫിർ-റിയാസ് സഖ്യത്തെ പരാജയപ്പെടുത്തി അഭിരാം-ആബിദ് സഖ്യം വിജയികളായി. ചാമ്പ്യൻമാർക്ക് പ്രമുഖ ശിശു രോഗ വിദഗ്ദൻ ഡോ. ഹഫീസ്റഹ്‌മാൻ സമ്മാന ദാനം നടത്തി.

ചടങ്ങിൽ പനക്കൽ നാസർ, ഗഫൂർ, മൂസ, ഗഫൂർ, ഇഖ്ബാൽ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}