ജീവൻ രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു

ചേറൂർ: പി.പി.ടി.എം.വൈ.എച്ച്.എസ് സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിന  സഹവാസ ക്യാമ്പിൽ ജീവൻ രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. 

ഐ ആർ ഡബ്ല്യൂ സ്റ്റേറ്റ് മീഡിയ സെക്രട്ടറി ഫൈസൽ പക്കിയൻ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
അപകടത്തിൽ മുറിവ് പറ്റിയ വരെ ഷിഫ്റ്റ് ചെയ്യൽ, കയറുകൾ ഉപയോഗിച്ചുള്ള വിവിധതരം ജീവൻ രക്ഷാപ്രവർത്തനങ്ങൾ, തീ മൂലമുള്ള അപകടങ്ങൾ കൈകാര്യം ചെയ്യൽ
തുടങ്ങി വിവിധ മേഖലകളിൽ എൻഎസ്എസ് വളണ്ടിയർമാർ പ്രായോഗിക പരിശീലനം നേടി.

പ്രോഗ്രാം ഓഫീസർ ഷാനവാസ് ഖാൻ, വളണ്ടിയർ ലീഡർമാരായ ദേവിക എൻ ടി, വാരിസ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}