വേങ്ങര: ഓപ്പൺ ഫോറം വേങ്ങര സംഘടിപ്പിക്കുന്ന ഖുർആൻ ടോക്ക് നാളെ 15/12/2023 നു വെള്ളിയാഴ്ച വേങ്ങര വ്യാപാര ഭവനിൽ വൈകീട്ട് 6.30ന് യുവ പണ്ഡിതനും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിയുമായ ശിഹാബ് പൂക്കോട്ടൂർ പ്രഭാഷണം നടത്തുന്നു.
എല്ലാവരും പങ്കെടുക്കണമെന്ന് ഫോറം വാക്താക്കൾ അറിയിച്ചു.