ജില്ലയിൽ എട്ടാം ക്ലാസ് മുതൽ നീന്തൽ പരിശീലനം

മലപ്പുറം: ജില്ലയിൽ വർധിച്ചുവരുന്ന മുങ്ങി മരണങ്ങൾ ഇല്ലാതാക്കുന്നതിനായി ഹൈസ്‌കൂൾ എട്ടാംക്ലാസ് മുതലുള്ള മുഴുവൻ വിദ്യാർഥികൾക്കും നീന്തൽ പരിശീലനം നൽകാൻ ജില്ലാ കലക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചു. ക്രിസ്മസ് അവധി അടുത്ത സാഹചര്യത്തിൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങി അപകടങ്ങളുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ
ബന്ധപ്പെട്ട വകുപ്പുകൾ
ആവശ്യമായ
മുൻകരുതലുകളെടുക്കണമെന്നും കുട്ടികൾക്ക്ബോധവത്കരണം നൽകണമെന്നും കലക്ടർ
നിർദേശിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}