പാലാണി പി വൈ സി ക്ലബ്‌ നേത്ര പരിശോധന ക്യാമ്പ് നടത്തി

പറപ്പൂർ: പാലാണി പി വൈ സി കിഴക്കേകുണ്ടും, Nuvision ഐ കെയർ മഞ്ചേരിയും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ്  ജന പങ്കാളിത്തത്താൽ വൻ വിജയമായി തീർന്നു. സഹകരിച്ച എല്ലാ നാട്ടുകാർക്കും പി വൈ സി നന്ദി അറിയിച്ചു.

150 ഓളം വ്യക്തികൾ പങ്കെടുത്ത ക്യാമ്പിൽ നിരവധി രോഗികൾക്ക് മരുന്ന് സൗജന്യമായി നൽകി. കണ്ണട ആവിശ്യമായവർക്ക് മിതമായ നിരക്കിൽ ബുക്ക് ചെയ്യുവാനും സാധിച്ചു, രോഗികൾക്ക്  വേണ്ട തുടർ ചികിത്സക്ക് Nuvision ഐ കെയർ അവരുടെ ഹോസ്പിറ്റലിൽ അവരുടെ സഹായത്താൽ സൗകര്യം ഒരുക്കുകയും ചെയ്യുന്നുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}