വേങ്ങര: ജനുവരി 12 ദേശീയ യുവജന ദിനത്തിൽ സാഗർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് മെമ്പർമാർ വൃക്ഷതൈ നട്ട്പിടിപ്പിച്ചു. സാഗർ ക്ലബ്ബ് പ്രസിഡന്റ് വലീദ് കെ കെ, സെക്രട്ടറി അഫ്സൽ കെ കെ, വൈസ് പ്രസിഡന്റ് മുഹമ്മദ് കെ ടി, ക്ലബ്ബ് കോർഡിനേറ്റർ റാഫി കെ, മെമ്പർമാരായ ഷറഫ് അലി, ആബിദ് സി, സിറാജ് എ, പ്രവാസി മെമ്പർ സകരിയ കെ കെ എന്നിവർ പങ്കെടുത്തു .
ജനുവരി 12 ദേശീയ യുവജന ദിനത്തിൽ വൃക്ഷതൈ നട്ട്പിടിപ്പിച്ച് സാഗർ ക്ലബ് അംഗങ്ങൾ
admin