വേങ്ങര മഞ്ഞപ്പടയുടെ 2024 സീസൺ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു

വേങ്ങര: വേങ്ങരയുടെ മഞ്ഞപ്പട ഡിഫെൻസ് ഫുട്ബോൾ ക്ലബ്ബിന്റെ പുതിയ ജേഴ്‌സി പ്രകാശനം വേങ്ങര ഫൈവ്സ് ക്ലബ്ബ് ഇന്റർനാഷണൽ ടർഫിൽ വെച്ച് നടത്തി.

Mocca Men's Wear 
സ്പോൺസർ ചെയ്ത ജേഴ്സിയുടെ പ്രകാശനം വേങ്ങര 5'S ക്ലബ്ബ് ടർഫിൽ വെച്ച് MOCCA Men's Wear വേങ്ങര മാനേജിംഗ് ഡയറക്ടർ ഷിബിലി പൊന്നാനി ഡിഫെൻസ് ഫുട്ബോൾ ക്ലബ്ബിന്റെ മാനേജർ സലാം പുത്തൻപറമ്പിന് നൽകി നിർവഹിച്ചു.
                           
ഡിഫെൻസ് ഫുട്ബോൾ ക്ലബ്ബ് താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഡിഫെൻസ് ഫുട്ബോൾ ക്ലബ്ബ് ഭാരവാഹികളായ സലാം പുത്തൻ പറമ്പ്, മുഹമ്മദ് ഇരിങ്ങല്ലൂർ ബാസിത്ത്, ആബിദ്, ഫാരിസ്, റാസിക്കലി തുടങ്ങിയവർ പങ്കെടുത്തു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}