പത്തുമൂച്ചി കോരം കുളങ്ങര പള്ളിക്ക് സമീപം താമസിക്കുന്ന പരാടൻ ഷബീബ് (30) നിര്യാതനായി

വേങ്ങര: പത്തുമൂച്ചി കോരം കുളങ്ങര പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പരാടൻ മൊയ്‌ദീൻ കുട്ടി എന്നവരുടെ മകൻ ഷബീബ് (30) നിര്യാതനായി. എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ്‌ റഹീം സഖാഫിയുടെ സഹോദരൻ ആണ്.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കോരംകുളങ്ങര ജുമാ മസ്ജിദിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}