സമസ്ത തിരൂരങ്ങാടി മേഖല പണ്ഡിത സംഗമം സമാപിച്ചു

വേങ്ങര: മുൻഗമികളായ പണ്ഡിതരുടെ ത്യാഗോജ്ജലമായ ജീവിതം മാതൃക ആക്കുന്നതിലൂടെ മാത്രമേ പുതിയ സമൂഹത്തിൽ ഫലപ്രതമായ പ്രബോധനം സാധ്യമാകൂ എന്ന് വേങ്ങര വ്യാപാരഭവനിൽ നടന്ന പണ്ഡിത സംഗമം അഭിപ്പറായപ്പെട്ടു. കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്‌തീൻ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. NM ബാബുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. പി എച് അബ്ദുറഹ്മാൻ ദാരിമി വിഷയവതരണം നടത്തി. ഊരകം അബ്ദു റഹ്‌മാൻ സഖാഫി, മുഹ്‌യദ്ധീൻ സഅദി ടി ടി അഹ്‌മദ്‌ കുട്ടി സഖാഫി മുഹമ്മദ്‌ കുട്ടി ഫൈസി നന്നമ്പ്ര ഇബ്രാഹിം ബാഖവി ഊരകം എന്നിവർ സംസാരിച്ചു. അബ്ദുൽ സഖാഫി മമ്പുറം സ്വാഗതവും അബ്ദുൽ ഖാദർ അഹ്സനി മമ്പീതി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}