എ.ആർ നഗർ ടൗൺ കോൺഗ്രസ് കമ്മിറ്റി 75-ാം മത് റിപ്പബ്ലിക് ദിനമാഘോഷിച്ചു

കൊളപ്പുറം: ടൗൺ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ റിപ്പബ്ലിക്  ദിനം മധുരം വിതരണം ചെയ്ത്  ആഘോഷിച്ചു. എആർ നഗർ മണ്ഡലം പ്രസിഡന്റ്‌ ഹംസ തെങ്ങിലാൻ പതാക ഉയർത്തി.

മരക്കാർ ഹാജി, ഉബൈദ് വെട്ടിയാടാൻ, അബൂബക്കർ ഫൈസൽ കാരടൻ, സൈദലവി സി, ബഷീർ പുള്ളിശ്ശേരി, അഷ്റഫ്, മുജീബ്, മൊയ്‌ദീൻ കുട്ടി.വി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}