വേങ്ങര: ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തോടനുമ്പന്ധിച്ച് ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് കമ്മറ്റി വേങ്ങര പെയിൻ & പാലിയേറ്റിവിലേക്ക് വീൽചെയർ ,ഐയർ ബെഡുകൾ എന്നിവ കൈമാറി.
ചടങ്ങിൽ ലെൻസ് ഫെഡ് ജില്ലാ സെക്രട്ടറി വി.കെ. എ റസാഖ് ഏരിയ പ്രിസിഡന്റ് റിയാസലി പി.കെ സെക്രട്ടറി ഇസ്മായിൽ കെ സി, ഏരിയ എക്സികുട്ടീവ് അംഗം മുജീബ് റഹ്മാൻ, യൂണിറ്റ് ഭാരവാഹികളായ ദുൽ കിഫിൽ ടി.ടി, സഹീർ അബ്ബാസ് നടക്കൽ, സാലിഹ് ഇ വി. റാഷിദ് എ.കെ, ഷഫീഖ് വേങ്ങര പാലിയേറ്റീവ് പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.