ഇരിങ്ങല്ലൂർ കോലേരി ശ്രീകുറുമ്പ ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം സമാപിച്ചു

പറപ്പൂർ: ഇരിങ്ങല്ലൂർ കോലേരി ശ്രീകുറുമ്പ ഭഗവതീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം സമാപിച്ചു. വയനാട് പുതുമന ഇല്ലത്ത് മധുസൂദനൻ, കോമരം വില്ലുർ വാസു, കുട്ടൻ കാച്ചടിക്കൽ, കുട്ടൻ രണ്ടത്താണി എന്നിവർ കാർമികത്വം വഹിച്ചു. 

ഭാരവാഹികളായ രാമൻ കോലേരി, ബാലകൃഷ്ണൻ കോലേരി, ഗോപാലൻ കോലേരി, രാജൻ കോലേരി, ഗോപി കോലേരി, ഉണ്ണി കോലേരി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}