കേരള മുസ്ലിം ജമാഅത്ത് , എസ് വൈ എസ്, എസ് എസ് എഫ് കോട്ടപ്പറമ്പ് യൂണിറ്റ് സ്നേഹോപഹാരം നൽകി ആദരിച്ചു

കോട്ടപ്പറമ്പ്: ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ നടത്തിയ സ്റ്റേറ്റ് മഹർജാനുൽ ജാമിഅയിൽ ബാച്ചിലർ വിഭാഗം കലാപ്രതിഭ (നജ്‌മുൽ മഹർജാൻ) യായി തെരെഞ്ഞെടുക്കപ്പെട്ട മജ് മഅ് വിദ്യാർത്ഥി കെ സി മുഹമ്മദ് അൽത്വാഫിനും 
വിശുദ്ധ ഖുർആൻ മനഃ
പ്പാഠമാക്കിയ ഹാഫിള് മുഹമ്മദ്‌ അസീദിനെയും 
കേരള മുസ്ലിം ജമാഅത്ത് , എസ് വൈ എസ്, എസ് എസ് എഫ് കോട്ടപ്പറമ്പ്  യൂണിറ്റ് സ്നേഹോപഹാരം നൽകി ആദരിച്ചു.

സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ പാണക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, മഹല്ല് പ്രസിഡന്റ്‌ സി കുഞ്ഞമ്മദ് മാസ്റ്റർ, എ കെ അബ്ദു റഹ്മാൻ സഖാഫി, പിലാക്കൽ മുഹമ്മദ്‌ മുസ്‌ലിയാർ, പിലാക്കൽ മുസ്തഫ സഖാഫി എന്നിവർ സ്നേഹോപഹാരം നൽകി ആദരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}