"അമ്മ അറിയാൻ" നാടകം വേങ്ങരയിൽ ഉദ്‌ഘാടനം ചെയ്തു

വേങ്ങര: ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനു 26, 27 വെള്ളി ശനി തിയ്യതികളിൽ വേങ്ങര വ്യപാരഭവനിൽ നടക്കുന്ന "അമ്മ അറിയാൻ" എന്ന നാടകം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ് ലു ഉദ്ഘാടനം ചെയ്തു. പി.വി ഉദയ കുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
  
അസൈനാർ ഊരകം, ഫാദർ വിക്ടർ, മജീദ് നിലമ്പൂർ, മൈമുന മെമ്പർ, കലാശാല മുരളി, ബിന്ദു മണ്ണിൽ, മനോജ്. പി, സുനിത സി, മൈമൂന യൂ സിറ്റി എ സുബൈദ, ശ്രീകുമാർ മാസ്റ്റർ, അയ്യപ്പൻ എ, രാജു ആർട്ടിസ്റ്റ് , പ്രസീത ചേറൂർ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}