ലാൻഡ് അസൈമെൻറ് കമ്മിറ്റി അംഗമായി പി.എച്ച് ഫൈസൽ വേങ്ങരയെ സർക്കാർ നോമിനേറ്റ് ചെയ്തു

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്ക് ലാൻഡ് അസൈമെൻറ് കമ്മിറ്റി അംഗമായി പി.എച്ച് ഫൈസലിനെ സംസ്ഥാനസർക്കാർ നോമിനേറ്റ് ചെയ്തു. (ഉത്തരവ് നമ്പർGO. (P) No.308/2023 / RD, SRO No.25/2024 )നിലവിൽ ജില്ലാ ഭക്ഷ്യ വിജിലൻസ് സമിതി അംഗവും ആർ.എസ്.പി.എൽ മലപ്പുറം ജില്ലാ സെക്രട്ടറിയുമാണ്. കേരള പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ, കണ്ണൂർ സ്‌പിന്നിംഗ് മിൽഎന്നീ സ്ഥാപനങ്ങളിൽ മുൻ ഡയറക്ടറായുംചുമതല വഹിച്ചിട്ടുണ്ട്. വേങ്ങര കുറ്റൂർ സ്വദേശിയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}