നാളെ കൂരിയാട്, ഒതുക്കുങ്ങൽ, എടരിക്കോട്, കൽപകഞ്ചേരി സബ്സ്റ്റേഷനുകളിൽ വൈദ്യുതി മുടങ്ങും

വേങ്ങര: എടരിക്കോട് 110  കെ.വി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ജനുവരി 29) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 മണി വരെ എടരിക്കോട്, കൂരിയാട്, കൽപകഞ്ചേരി, ഒതുക്കുങ്ങൽ എന്നീ സബ്സ്റ്റേഷനുകളിൽ  നിന്നുള്ള എല്ലാ 11കെ.വി ഫീഡറുകളിലും വൈദ്യുതി തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}