ഊരകം വെങ്കുളം ഹൈസ്കൂളിലെ അധ്യാപിക അംബുജം നിര്യാതയായി

ഊരകം: കല്ലേങ്ങൽ പടി തണ്ടുപിലാക്കൽ അഖിലേഷ് (അസി.ജില്ലാ കോഡിനേറ്റർ, ശുചിത്വമിഷൻ മലപ്പുറം) എന്നവരുടെ ഭാര്യയും ഊരകം വെങ്കുളം ഹൈസ്കൂളിലെ അധ്യാപികയുമായ അംബുജം 49 വയസ്സ് ഇന്ന് പുലർച്ചെ 2.35 ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

മക്കൾ- ആഷി, അബിൻ
സഹോദരങ്ങൾ- അനിൽകുമാർ,
അംബിക വള്ളികുന്ന്

ശവസംസ്കാരം 13 - 1 -24 ശനി ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ നടത്തപ്പെടും.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}