പുഴച്ചാൽ എ.എൽ.പി സ്കൂൾ പാലിയേറ്റീവിലേക്ക് ധന സഹായം കൈമാറി

വേങ്ങര: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പുഴച്ചാൽ എ.എൽ.പി. സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് സ്വരൂപിച്ച തുക പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവിന് കൈമാറി.

സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ ടി.വി. ചന്ദ്രശേഖരൻ മാസ്റ്റർ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് തുക കൈമാറി.

ചടങ്ങിൽ സ്കൂൾ അധ്യാപകരായ ബുഷ്റ, എൻ
രബീഷ്, സി വിനീത്, വി കെ
ഹാഷിർ, പി.കെ ഹംറാസ്, ജുമൈലത്ത് .ടി, മുംതാസ് കെ
സ്കൂൾ ലീഡർ 
ഗൗരി നന്ദ എന്നിവരും ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളായ മജീദ് മാസ്റ്റർ, എ.പി. മൊയ്തുട്ടി ഹാജി, എ.എ. അബ്ദുറഹ്മാൻ എന്നിവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}