വേങ്ങര: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹിന്ദി പദ്യം ചൊല്ലൽ എ ഗ്രേഡ് നേടിയ ജാനകി എസ് കുമാറിന് കുറുക സ്കൂൾ പിടിഎ നൽകുന്ന ഉപഹാരം സ്കൂൾ പിടിഎ പ്രസിഡന്റ് പറങ്ങോടത്ത് അസീസ് സമ്മാനിച്ചു.
ചടങ്ങിൽ സ്കൂൾ എച്ച് എം ജസീദ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് മാസ്റ്റർ, സലാം മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.