വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൽ അഗ്രി ന്യൂട്രി ഗാർഡൻ മൂന്നാം ഘട്ടം ഗാന്ധിക്കുന്ന് എ ഡി എസിലെ സ്റ്റാർ ജെ. എൽ. ജി. യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ആരിഫ മടപ്പള്ളി, സി ഡി എസ് ചെയർപേഴ്സൺ പ്രസന്ന. വി, ജീവ അംബിക, മാസ്റ്റർ ഫാർമർ സുബൈദ അന്നങ്ങാടി വാർഡിലെ മറ്റു ജെ എൽ ജി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
അഗ്രി ന്യൂട്രി ഗാർഡൻ മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
admin