HomeVengara വേങ്ങര താഴെ അങ്ങാടി കൊട്ടേക്കാട്ട് ഹംസ നിര്യാതനായി admin January 10, 2024 വേങ്ങര: വേങ്ങര താഴെ അങ്ങാടി മറ്റാനം ലക്ഷംവീട് കോളനിക്ക് സമീപം താമസിക്കുന്ന കൊട്ടേക്കാട്ട് ഹംസ എന്നവർ മരണപ്പെട്ടു. പരേതന്റെ ജനാസ നിസ്കാരം ഇന്ന് രാത്രി 7.30 ന് മാട്ടിൽ ജുമാ മസ്ജിദിൽ.