പൂർവ്വ വിദ്യാർത്ഥി സംഗമ ലോഗോ പ്രകാശനം ചെയ്തു

ചോലക്കുണ്ട്: ചോലക്കുണ്ട് ജി യു പി സ്കൂളിൽ 2024 ഫെബ്രുവരി 24 ന് നടത്താൻ തീരുമാനിച്ച പൂർവ്വ വിദ്യാർത്ഥി മെഗാ സംഗമം 'ഓർമചെപ്പിന്റെ ' ലോഗോ പൂർവ്വാധ്യാപകരായ പി കെ അബ്ദുൽ ഖാദർ മാസ്റ്റർ, കെ ഹുസൈൻ മൗലവി, എം അബ്ദു മാസ്റ്റർ, കെ അവറു മാസ്റ്റർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. 

പിടി എ പ്രസിഡന്റ് ടി അബ്ദുൽ ഹഖ് സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റർ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}