പറപ്പൂർ ശ്രീ കാട്ട്യേക്കാവിൽ മകര മാസ മഹാഗുരുതി നാളെ

വേങ്ങര: പറപ്പൂർ ശ്രീ കാട്ട്യേക്കാവ് ഭഗവതി,കിരാത മൂർത്തി ക്ഷേത്രത്തിലെ മകര മാസ മഹാഗുരുതി മുപ്പെട്ട് വെള്ളിയാഴ്ചയായ ജനുവരി 19ന് മകരം 5 ന് വൈകുന്നേരം  ആചാര വിധികളോടെ ക്ഷേത്രത്തിൽ നടക്കുന്നതാണ്.

ക്ഷേത്രം മേൽശാന്തി കൗശമനത്ത് ഇല്ലം വിഷ്ണു പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മുപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന മഹാഗുരുതിയിൽ പേരും നക്ഷത്രവും നൽകി ഗുരുതി അർച്ചന വഴിപാട് നടത്താൻ അവസരം.

ഗുരുതി വഴിപാടിന് ബന്ധപ്പെടുക👇

9744244687
7034775062
8848973289
9656703429
9846522046
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}