മണ്ണട്ടാംപാറ ജനറേറ്റർ പൂർത്തീകരിക്കാൻ ഫണ്ട് അനുവദിക്കണം:

തിരൂരങ്ങാടി: തിരൂരങ്ങാടി  മണ്ണട്ടാംപാറ അണക്കെട്ടിലെ 25 KVA ഡീസൽ ജനറേറ്റർ അനുബന്ധ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളതാണെങ്കിലും പ്രസ്തുത ജനറേറ്ററിൽ നിന്നും ഷട്ടറിലേക്കുള്ള ഇലക്ട്രിക്കൽ കണക്ഷൻ പൂർത്തിയാകാത്തതിനാൽ നാളിതുവരെ പ്രവർത്തന സജ്ജമായിട്ടില്ല ഇതു കാരണം വെള്ളം കൂടുന്ന സമയങ്ങളിൽ ഷട്ടർ ഉയർത്തുവാനും താഴ്ത്തുവാനും വെളിയിൽ നിന്നും ജനറേറ്റർ വാടകയ്ക്ക്  എടുക്കേണ്ട  അവസ്ഥയാണ് പുതിയതായി 9.95 ലക്ഷം മു ജനറേറ്ററും മറ്റു സാധന സാഗ്രമികളും ഉപയോഗിക്കാതെ കേടുവരുന്നതിന് കാരണമായിത്തീരുന്നു ഇത്   സർക്കാറിന് വൻസാമ്പത്തിക ബാധ്യത വരുത്തുന്നതും കൂടിയാണ്

ഇതിനെതിരെ അം ആദ്മിതിരൂരങ്ങാടി മണ്ഡലം സെക്രട്ടറി  അബ്ദുൽ റഹീം പൂക്കത്ത് , ജോ.സെക്രട്ടറി ഫൈസൽ ചെമ്മാട്   തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡണ്ട് ശ്രീ കെ ടി സാജിതാക്ക് നിവേദനം നൽകുകയും അടിയന്തിരമായി പ്രവർത്തി പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി എന്നാൽ കരാറുകാരൻ കരാർ എടുത്തതിനുശേഷം ഫണ്ട് വക മാറ്റി ചിലവാക്കിയതാണെന്നും എടുത്ത് കരാറിനു തന്നെ പണം ലഭിക്കാത്തതിനാൽ  കരാറുകാരൻ കോടതിയിൽ പോവുകയാണെന്നും ഇത് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും വകയുരുത്തിയ ഫണ്ട് വക  മാറ്റി ചിലവാക്കിയതാണ് പദ്ധതി പാതിവഴിയിൽ നിൽക്കാൻ കാരണം  ഉദ്യോഗസ്ഥന്മാരുടെ പിയവുമൂലം ആണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  പറഞ്ഞു.
അടിയന്തരമായി പ്രവർത്തിക്കുള്ള ഫണ്ട് വക വകയുരുത്തി പ്രവർത്തി പൂർത്തീകരിക്കണം നാട്ടുകാരും ആവശ്യപ്പെടുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}