വേങ്ങര: ജില്ലാ ബസ്‌തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) അംഗത്വ കാമ്പയിൻ സംഘടിപ്പിച്ചു.
വേങ്ങര ബസ്‌സ്റ്റാൻഡിൽ സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി കെ.എം. ഗണേശൻ ഉദ്ഘാടനംചെയ്തു. യൂണിയൻ വേങ്ങര യൂണിറ്റ് പ്രസിഡന്റ് സി. ഗണേശൻ അധ്യക്ഷതവഹിച്ചു.
സെക്രട്ടറി എൻ.പി. അനിൽ, എക്സൽ ഹുസൈൻ, പി. രവി, പി.എം. സുന്ദരൻ എന്നിവർ പ്രസംഗിച്ചു.