അലിസാബിത്തിന് എം. എസ്. എഫ് ആദരം

ഊരകം: കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഉർദു ഉപന്യാസ രചന മത്സരത്തിൽ 'എ' ഗ്രേഡ് നേടിയ ഊരകം മർകസുൽ ഉലൂം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അലി സാബിത്തിനെ ഊരകം പഞ്ചായത്ത്‌ എം. എസ്. എഫ് കമ്മിറ്റി ആദരിച്ചു. ഊരകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സയ്യിദ് മൻസൂർ കോയ തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. പത്താം ക്ലാസ്സ്‌ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥിയായ സാബിത്ത് പഠനത്തിലും മിടുക്കനാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}