കണ്ണാട്ടിപ്പടി: മലബാർ എഫ്സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കണ്ണാട്ടിപ്പടി ഹൈക്സ് കണ്ണാശുപത്രി കിഴക്കേത്തല മലപ്പുറം ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് കണ്ണാട്ടിപ്പടി സ്കൂളിൽ വെച്ച് നടത്തിയപ്പോൾ അൻപതിൽപരം രോഗികളെ ചികിത്സിച്ചു.
പരിപാടിക്ക് സൈനുൽ ആബിദ് എൻ പി നൗഫൽ കേക്ക ഷിബിലി എം ടി സിനാൻ അൻഷിദ് അമൽ ഷംനാദ് എന്നിവർ നേതൃത്വം നൽകി.