HomeVengara ഡയമണ്ട് ജ്വല്ലറി ഉടമ ബാവ ഹാജി (കട്ടി ബാവ) എന്നവർ മരണപ്പെട്ടു admin January 17, 2024 വേങ്ങര കാട്ടിക്കുളം സ്വദേശിയും ഡയമണ്ട് ജ്വല്ലറി ഉടമയുമായ ബാവ ഹാജി (കട്ടി ബാവ) എന്നവർ മരണപ്പെട്ടു.പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8-30ന് വേങ്ങര മാർക്കറ്റിന് മുൻവശം ഉള്ള മഖ്ദൂമിയ ജുമാ മസ്ജിദിൽ.