ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഊരകം എം യു എച്ച് എസ് എസ് അധ്യാപകൻ മുഹമ്മദ്‌ ബഷീർ മരണപ്പെട്ടു

ഊരകം: വെങ്കുളം എം യു എച് എസ് എസ് അധ്യാപകൻനും മലപ്പുറം കീരംകുണ്ട് സ്വദേശിയുമായ എരങ്കോട്ടിൽ മുഹമ്മദ്‌ ബഷീർ നിര്യാതനായി. സ്കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകൻ ആയിരുന്നു.
 
മാസങ്ങൾക്കു മുമ്പ് ട്രെയിൻ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു. 

ഖബറടക്കം ഇന്ന് രാത്രി 
7.30ന് കുറുവ കൂട്ടിലങ്ങാടി ജുമാ മസ്ജിദിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}