കക്കാടംപുറം മസ്ജിദ് റഹ്മാൻ പുനർ നിർമ്മാണത്തോട് അനുബന്ധിച്ച് ഇറക്കിയ സുകൃതം - 2024 സുവനീർ തഖ് വിയ്യത്തുൽ ഇസ് ലാം സംഘം പ്രസിഡന്റ് കെ.കെ ഹൈദ്രാസ് കോയ തങ്ങൾ പ്രകാശനം ചെയ്തു.
ചടങ്ങിൽ കമ്മിറ്റി ഭാരവാഹികളും, മദ്രസ ഉസ്താദ്മാരും പങ്കളിയായി.
ചടങ്ങിൽ ബാപ്പു കുറുക്കൻ, സൈദലവി ഹാജി കെ സി, ഖാലിദ് മുസ്‌ലിയാർ, ഹൈദർസ് ഹാജി, മുഹമ്മദ് കുട്ടി കെ സി, സകരിയ കെ കെ, അബ്ദുറഹ്മാൻ കെ, ഉമ്മർ വി, ഇസ്മായിൽ മുസ്‌ലിയാർ, ലത്തീഫ് കെ കെ തുടങ്ങിയവർ പങ്കെടുത്തു.