ഊരകം കീഴ്മുറി: കുറ്റാളൂർ
ജി എൽ പി സ്കൂളിന്റെ
85 മത് വാർഷികത്തോട് അനുബന്ധിച്ച് 21 ,22 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ നടക്കുന്ന (Rytham -2024) കുട്ടികളുടെ കലാ പരിപാടികൾക്ക്
കുറ്റാളൂർ, നായർപ്പീടികയിൽ പ്രവർത്തിച്ച് വരുന്ന വെട്ടിക്കാട്ടിൽ ഫർണിച്ചറും അസ്സ മെഡിക്കൽ സെന്ററും ചേർന്ന് കലാപരിപാടികൾക്ക് ആവിശ്യമായ മോമെന്റൊസ് കൈമാറി.
ചടങ്ങിൽ കെ വി വി ഇ എസ് വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി, ഹെഡ് മാസ്റ്റർ അബ്ദുൽ മജീദ് മാസ്റ്റർ, കിഡ്സ് വാവ, ഇബ്രാഹിം വെട്ടിക്കാട്ടിൽ, വിദ്യാർത്ഥികളും പങ്കെടുത്തു.