മറ്റത്തൂർ ചാലിപ്പാടത്തെ കൊയ്ത്തിൽ ഇത്തവണയും മികച്ച വിളവ്

ഒതുക്കുങ്ങൽ: പഞ്ചായത്ത് ഭരണസമിതിയും കർഷകരും ഒത്തുചേർന്ന് കൃഷിയിറക്കിയപ്പോൾ മറ്റത്തൂർ ചാലി പാടത്ത് ഇത്തവണയും മികച്ച വിളവ്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തി എഴുപതോളം കർഷകർക്ക് നെൽവിത്തും കൂലിച്ചെലവും നൽകിയാണ് ചാലിപ്പാടത്തെ നൂറേക്കറിൽ നെൽക്കൃഷി ചെയ്തത്. കഴിഞ്ഞ രണ്ടുവർഷമായി പഞ്ചായത്ത് ഭരണസമിതിയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വിളവെടുപ്പിന്റെ ഉദ്ഘാടനം ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ നിർവഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}