നെല്ലിപ്പറമ്പ് റോഡ് കോൺക്രീറ്റ് വർക്ക് പ്രവർത്തി ഉദ്ഘാടനം നിർവ്വഹിച്ചു

വേങ്ങര: ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് നെല്ലിപ്പറമ്പ് റോഡ് കോൺക്രീറ്റ് വർക്ക് പ്രവർത്തി ഉദ്ഘാടനം വി ടി ശിഹാബ്, ജബ്ബാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ നിർവഹിച്ചു.

2023/24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചിലവിൽ 173 മീറ്റർ നീളവും 4 മീറ്റർ വീതിയിലുമാണ് പ്രവർത്തി നടക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}