എം ടി റോഡ് കോൺക്രീറ്റിംഗ് ഉദ്ഘാടനം നിർവ്വഹിച്ചു

വേങ്ങര: ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് എം ടി റോഡ് കോൺക്രീറ്റിംഗ് ഉദ്ഘാടനം ഹസീന ബാനു സി.പി നിർവ്വഹിച്ചു.


വേങ്ങര മാർക്കറ്റ് റോഡിൽ നിന്നും വരിവെട്ടിച്ചാൽ വഴി എം ടി റോഡ് ബാക്കി ഭാഗം കോൺക്രീറ്റിംങ്   
വാർഡ് മെമ്പറും വേങ്ങര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്സണുമായ ഹസീന ബാനു സി പി ഉദ്‌ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ എ കെ മജീദ്
ഹസീബ് പി, ആസിഫ് കെ, അബ്ദുൽ ഖാദർ, ഫായിസ് എം ടി, ഹുസൈൻകുട്ടി പറമ്പിൽ, അബ്ദുൽഖാദർ പറമ്പിൽ, മൊയ്തീൻകുട്ടി പറമ്പിൽ, മറിയം, ആമിന മറ്റു നാട്ടുകാരും സാമൂഹ്യപ്രവർത്തകരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}