തിരുവനന്തപുരം: വിവിധ
ആവശ്യങ്ങൾ ഉന്നയിച്ച്
സംസ്ഥാന വ്യാപകമായി
കേരള വ്യാപാരി വ്യവസായി
ഏകോപന സമിതി ഇന്നലെ
കടയടപ്പ് സമരം നടത്തി.
ഭൂരിഭാഗം കടകളും ഹോട്ട
ലുകളും സമരത്തിൽ പങ്കാ
ളികളായതോടെ സാധാരണ
ജീവിതത്തെ ബാധിച്ചു.
വിവിധ ജില്ലകളിൽ സ്ഥാ
പനങ്ങളുടെ കാന്റീനുകളും
ഒറ്റപ്പെട്ട ഹോട്ടലുകളും മാ
ത്രമാണ് തുറന്നത്.
. സി പി എം
ആഭിമുഖ്യത്തിലുള്ള വ്യാപാ
രി വ്യവസായി സമിതി സമ
രത്തിൽ നിന്ന് വിട്ടുനിന്നി
രുന്നു.
വ്യാപാര മേഖലയിലെ
വിവിധ പ്രശ്നങ്ങൾ ഉന്നയി
ച്ച് ജനുവരി 29ന് കാസർകോ
നിന്ന് ആരംഭിച്ച ഏകോ
പന സമിതിയുടെ ജാഥ
ഇന്നലെ തിരുവനന്തപുരത്ത്
സമാപിച്ചു. പുത്തരിക്കണ്ടം
മൈതാനത്ത് വ്യാപാരി സം
സ്ഥാന പ്രസിഡന്റ് രാജ
അപ്സര സമാപന പ്രതി
ഷേധ സംഗമം ഉദ്ഘാടനം
ചെയ്തു. ചെറുകിട വ്യാപാര
മേഖല തകർന്നാൽ കേരളം
ചെറുകിട ഇടത്തരം സംരംഭ
കരുടെ ശവപ്പറമ്പാകുമെന്ന്
രാജു പറഞ്ഞു.